ലാൻഡറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ | Oneindia Malayalam

2019-09-20 1,740

ചന്ദ്രോപരിതലത്തില്‍ നിന്നും വെറും 2.1 കിലോമീറ്റര്‍ അകലെ വെച്ച് ബന്ധം നഷ്ടമായ വിക്രം ലാന്‍ഡര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്നും നിര്‍ണാകയ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം ഇതുവരെ.